വൈദ്യുത ദീപാലങ്കാര പ്രഭയില്‍ മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഫൊറോന ദേവാലയം
പുല്‍പ്പള്ളി:തീര്‍ത്ഥാടന കേന്ദ്രമായ മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഫൊറോന ദേവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാള്‍ മഹോത്സവത്തോട് അനുബന്ധിച്ച് ദേവാലയത്തില്‍ ഒരുക്കിയ വൈദ്യുത ദീപാലങ്കാരം ശ്രദ്ധയമായി.തിരുനാളിന്റെ പ്രധാന ദിനമായ ജനുവരി 14,15 തീയതികളില്‍ 14 ന് 4 മണിക്ക് ആഘോഷമായ ദിവ്യബലി, വാടനക്കവല കപ്പേള യിലേക്ക് മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെ അകമ്പടിയോടെ വര്‍ണ്ണശബളമായ തിരുനാള്‍ പ്രദക്ഷിണം,15ന് രാവിലെ 9 ന് ആഘോഷമായ ദിവ്യബലിയും പ്രദക്ഷിണവും നടക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍