പനമരം പഞ്ചായത്ത് മുസ്ലിം ലീഗ് സായാഹ്ന ധര്‍ണ്ണ നടത്തി
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസ്തംഭനങ്ങള്ക്കെതിരെ പനമരം പഞ്ചായത്ത് മുസ്ലിം ലീഗ് നടത്തിയ സായാഹ്ന ധര്‍ണ്ണ മാനന്തവാടി മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി പി കെ അസ്മത്ത് ഉദ്ഘാടനം ചെയ്തു. പനമരം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ഇബ്രാഹിം മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. പനമരം പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി അബ്ദുള്‍ അസീസ് കുനിയന്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍