രോഗി ബന്ധു സംഗമം നടത്തി.
മുള്ളന്‍കൊല്ലി പഞ്ചായത്ത് സാന്ത്വന പരിചരണത്തിന്റെ ഭാഗമായി രോഗി ബന്ധു സംഗമം നടത്തി. മുള്ളന്‍കൊല്ലി വനമൂലികയില്‍ നടന്ന സംഗമം ഐ.സി.ബാലകൃഷ്ണന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്ണന്, വൈസ് പ്രസിഡന്റ് ശിവരാമന് പാറക്കുഴി, ജില്ലാ പഞ്ചായത്ത് അംഗം വര്‍ഗ്ഗീസ് മുരിയന്‍കാവില്‍ ,നിഷ ശശി,സിസിലി ചെറിയാന്,സി.പി വില്‍സെന്റ്,തോമസ് പാഴുക്കാല,പി എ. പ്രകാശന്,മുനീര്‍ ആച്ചിക്കുളത്ത്,ബിജു,റഷിതാ പ്രതീഷ്,മോളി ജോസ്,ജാന്‍സി ജോസ് എന്നിവര്‍സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍