കേരളാ സ്റ്റേറ്റ് ടൈലേഴ്സ് അസോസിയേഷന് ജില്ലാ സമ്മേളനംനടത്തി
പുല്‍പ്പള്ളി:തയ്യല്‍ തൊഴിലാളികള്‍ നേരിടുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് കേരളാ സ്റ്റേറ്റ് ടൈലേഴ്സ് അസോസിയേഷന് വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.പുല്‍പ്പള്ളി സഹകരണ ബാങ്ക് ഓഡിറ്റേറിയത്തില്‍ നടന്ന ജില്ലാ സമ്മേളനം സംസ്ഥാന ജനറര്‍ സെക്രട്ടറി കെ.എല്‍ ദേവരാജന്‍ ഉദ്ഘാനം ചെയ്തു. ജില്ലാ പ്രസിഡണ്ട് മോഹന്‍ദാസ് അദ്ധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസി. ടി.എസ് ദിലീപ്കുമാര്,ഗ്രമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ്,കെ.കെ അബ്രഹാം ,അനില്‍ മോന്,സി.സുദര്ശന്,രജനി സതീഷ് എന്നിവര്‍ സംസാരിച്ചും
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍