പട്ടാണിക്കൂപ്പ് പള്ളിയില്‍ പെരുന്നാളിന് കൊടിയേറി
പുല്‍പ്പള്ളി:തീത്ഥാടന കേന്ദ്രമായ പട്ടാണിക്കൂപ്പ് സെന്റ് മേരീസ് യാക്കോബായ സുനോറോ സിംഹാസന പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെ ഓര്‍മ്മ പെരുന്നാളിന് കൊടിയേറി.ഫാ.ഷിന്‍സണ്‍ മത്തോക്കില്‍ കൊടിയുര്‍ത്തി.ജനുവരി 11 മുതല്‍ 16 വരെയാണ് പെരുന്നാള്‍.പെരുന്നാളിന്റെ ഭാഗമായി നടത്തപ്പെടുന്ന ബൈബിള്‍ കണ്വെന്ഷന് ഫാ. അരുണ്‍ സി എബ്രഹാം നേതൃത്വം നല്‍കും.ജനുവരി 15,16 തീയതികളാണ് പ്രധാന പെരുന്നാള്‍ ദിനങ്ങള്‍.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍