സി.പി.ഐ.എം പ്രതിഷേധ യോഗം നടത്തി.
നീര്‍വാരം:സാമൂഹ്യ ദ്രോഹികളെ സംരക്ഷിക്കുന്ന കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധിച്ച് സി.പി.ഐ.എം നീര്‍വാരത്ത് പ്രതിഷേധ യോഗം നടത്തി.പ്രതിഷേധ യോഗം സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി. ഗഗാറിന് ഉദ്ഘാടനം ചെയ്തു. നടവയല്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ എ.എന്‍.പ്രഭാകരന് മുഖ്യപ്രഭാഷണം നടത്തി. കെ.റഫീഖ്, ജസ്റ്റിന് ബേബി , കെ.പി.ഷിജു , സജേഷ് സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു. സി.കെ.ഉണ്ണികൃഷ്ണന് അദ്ധ്യക്ഷനായി. വി.എ.കുര്യാച്ചന് സ്വാഗതവും പി.വി.സുനീഷ് കുമാര്‍ നന്ദിയും പറഞ്ഞു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍