OPEN NEWSER

Monday 16. Feb 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വീണ്ടും വയനാട് ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത്. 

  • Kalpetta
05 Jan 2018

സ്വച്ച് ഭാരത് മിഷന്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുത്തി കേന്ദ്ര ഡ്രിങ്കിംഗ് വാട്ടര്‍ ആന്‍ഡ് സാനിറ്റേഷന്‍ മന്ത്രാലയം നടത്തിയ റാങ്കിംഗിലാണ് വയനാട് ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെയാണ് ജില്ല അഭിമാനാര്‍ഹമായ ഈ നേട്ടം കൈവരിച്ചത്.  പ്രയോഗക്ഷമത, സുതാര്യത, സുസ്ഥിരത എന്നീ മൂന്ന് ഘടകങ്ങളിലെ മികവ് വിലയിരുത്തിയാണ് റാങ്കിംഗ് നടത്തുന്നത്. സ്തുത്യര്‍ഹമായ ഈ നേട്ടത്തിനു വേണ്ടി പ്രയത്‌നിച്ച മുഴുവന്‍ പേര്‍ക്കും ജില്ലാ കളക്ടര്‍ എസ്് സുഹാസ് ഐ.എ.എസ് അഭിനന്ദനം അറിയിച്ചു.

 

 

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കഞ്ചാവുമായി ഇതര സംസ്ഥാനക്കാരന്‍ പോലീസിന്റെ പിടിയില്‍
  • വാലന്റൈന്‍സ് ഡേ: 'സ്‌ട്രെയ്‌ഞ്ചേഴ്‌സ് പാര്‍ട്ടി' യില്‍ എക്‌സൈസ് റെയ്ഡ്: രാസലഹരിയുമായി രണ്ടുപേര്‍ അറസ്റ്റില്‍
  • ആംബുലന്‍സ് മറിഞ്ഞ് നാല് പേര്‍ക്ക് പരിക്ക്
  • പോക്‌സോ കേസില്‍ പ്രതിക്ക് തടവും പിഴയും
  • തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം: വയനാട് ജില്ലയില്‍ 63027 പേരുടെ ഹിയറിങ് പൂര്‍ത്തിയായി
  • പോലീസ് ഉദ്യോഗസ്ഥരുടെ സമയോജിത ഇടപെടല്‍; ആത്മഹത്യക്ക് ശ്രമിച്ച യുവാവിന്റെ ജീവന്‍ രക്ഷിച്ചു
  • എം.ഡി.എം.എ കടത്തിയ മൂന്ന് യുവാക്കള്‍ പിടിയില്‍
  • എം.ഡി.എം.എ കടത്തിയ മൂന്ന് യുവാക്കള്‍ പിടിയില്‍
  • എക്‌സൈസ് റെയിഡില്‍ വന്‍ ഹാന്‍സ് ശേഖരം പിടികൂടി
  • പണിമുടക്ക് ഫലത്തില്‍ ഹര്‍ത്താല്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show