കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയില്‍
ബത്തേരി ടൗണിലും പരിസരങ്ങളിലും കഞ്ചാവ് വില്‍പ്പന നടത്തിവരുന്ന ബത്തേരി പള്ളിക്കണ്ടി പീടികയില്‍ സുബൈര്‍കുട്ടി (37) യെയാണ് ബത്തേരി എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.ഷറഫുദ്ദീനും സംഘവും അറസ്റ്റ് ചെയ്തത്.ഇയാളില്‍ നിന്നും വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന 30 പാക്കറ്റ് കഞ്ചാവ് കണ്ടെത്തി.ഇതിന് മുമ്പും ഇയാള്‍ക്കെതിരെ കഞ്ചാവ് വില്‍പ്പന നടത്തിയതുമായി ബന്ധപ്പെട്ട് കേസ് നിലവിലുണ്ട്.പ്രതിയെ കോടതിയില്‍ ഹാജരാക്കി.എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ ബാബുരാജ്,സിവില്‍ എക്സൈസ് ഓഫീസര്‍ ജോഷി തൂമ്പാനം എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയ്ത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍