പനമരം ടൗണ്‍ മുസ്ലിം ലീഗ് നിവേദനം നല്കി
പനമരം ഗവ.ആശുപത്രിയുടെ ശോചനാവസ്ഥ പരിഹരിച്ച് സായാഹ്ന ചികില്‍സ ലഭ്യമാക്കാനും സാമൂഹിക ആരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുവാനുമുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള നിവേദനം പനമരം ടൗണ്‍ മുസ്ലീം ലീഗ് കമ്മറ്റി അരോഗ്യ വകുപ്പ് മന്ത്രി കെ.കെ ഷൈലജ ടീച്ചര്‍ക്ക് നല്കി. ഷാജഹാന് കോവ,കുനിയന്‍ അസീസ്,വരിയില്‍ ബഷീര്‍,സാലിം കോവ,ജാബിര്‍ വരിയില്‍,ഷബ്നാസ് പരക്കുനി,സൗബാന്‍ പി,അബ്ദുള്ള എം എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍