OPEN NEWSER

Friday 17. Apr 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

തോട്ടം തൊഴിലാളികളുടെ വേതനം വര്‍ധിപ്പിക്കാന്‍ തീരുമാനമായി

  • Keralam
07 Mar 2026

തിരുവനന്തപുരം: കേരളത്തിലെ തോട്ടം തൊഴിലാളികളുടെ വേതനം വര്‍ധിപ്പിക്കാന്‍ തീരുമാനമായി ഇന്ന് തിരുവനന്തപുരത്ത് തൊഴില്‍ മന്ത്രി കൂടി പങ്കെടുത്ത പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി യോഗത്തിലാണ് 01.04.2026 മുതല്‍ എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും 48 രൂപയുടെ പ്രതിദിന വേതന വര്‍ധനവ് നല്‍കാന്‍ തീരുമാനിച്ചത്. ഇതില്‍ 43 രൂപ അടിസ്ഥാന ശമ്പളത്തിലും 5 രൂപ പ്രത്യേക അലവന്‍സായും നല്‍കും. 01.02.2026 മുതല്‍ വേതന വര്‍ധനവ് മുന്‍കാല പ്രാബല്യത്തില്‍ വേണമെന്ന യൂണിയനുകളുടെ ആവശ്യം  തൊഴിലുടമകള്‍ അംഗീകരിച്ചില്ല അധ്വാനഭാരം വര്‍ദ്ധിപ്പിക്കണമെന്ന  തൊഴിലുടമകളുടെ ആവശ്യം യൂണിയനുകളും അംഗീകരിച്ചില്ല. മാര്‍ച്ച് മാസത്തെ ശമ്പളത്തിന്റെ കൂടെ ആയിരം രൂപ അഡ്വാന്‍സ് നല്‍കുന്നതിന് തീരുമാനിച്ചു അതില്‍ 500 രൂപ കുടിശ്ശിക ഇനത്തില്‍ നല്‍കാനും 500 രൂപ തിരിച്ചുപിടിക്കാനും തീരുമാനമായി. ബാക്കി വിഷയങ്ങള്‍ തിരഞ്ഞെടുപ്പിനു ശേഷം  ചര്‍ച്ച ചെയ്യാമെന്ന് യോഗം തീരുമാനിച്ചു.



advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പനമരം പുഴയില്‍ യുവാവ് മുങ്ങി മരിച്ചു
  • പനമരം പുഴയില്‍ യുവാവ് മുങ്ങി മരിച്ചു
  • ബീനാച്ചി എസ്‌റ്റേറ്റ് വന്യജീവി വേട്ട: ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ട് പ്രതികള്‍ കൂടി വനംവകുപ്പിന്റെ കസ്റ്റഡിയില്‍
  • ബീനാച്ചി എസ്‌റ്റേറ്റ് വന്യജീവി വേട്ട: ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ട് പ്രതികള്‍ കൂടി വനംവകുപ്പിന്റെ കസ്റ്റഡിയില്‍
  • പോക്‌സോ കേസ്; യുവാവ് റിമാന്‍ഡില്‍
  • അനധികൃത വില്‍പ്പനക്കായി സൂക്ഷിച്ച 52 ലിറ്ററോളം മാഹി മദ്യം പിടികൂടി.
  • ഗുണ്ടല്‍പേട്ടില്‍ മലയാളി കുടുംബം സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം; ഒരു കുട്ടിക്ക് ഗുരുതര പരിക്ക്
  • ജലാശയങ്ങളില്‍ ജാഗ്രത വേണം; അവധിക്കാല മുന്നറിയിപ്പുമായി വയനാട് പോലീസ്
  • വിഷുവിപണി ഉണര്‍ന്നു; കൃഷ്ണവിഗ്രഹങ്ങള്‍ക്കും പ്ലാസ്റ്റിക് കൊന്നപ്പൂക്കള്‍ക്കും വന്‍ ഡിമാന്റ്
  • ചൂട് ഉയരുന്നു; പൊതുജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show