മലബാര്‍ കോളേജ് കായികമേള സമാപിച്ചു
ബത്തേരി;സുല്‍ത്താന്‍ ബത്തേരി മലബാര്‍ കോളേജ് കായികമേള സമാപിച്ചു.മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ ബത്തേരി പ്രിന്‍സിപ്പല്‍ എസ് .ഐ .എന്‍ അജീഷ് കുമാര്‍ കായിക മേള ഉദ്ഘാടനം ചെയ്തു .കോളേജ് പ്രിന്‍സിപ്പല്‍ കെ .എസ് .സന്തോഷ് പതാക ഉയര്‍ത്തി .വി .കെ .വിനോദ് ,ദിലീപ് കുമാര്‍ ,പ്രിന്‍സി ജേക്കബ്ബ് എന്നിവര്‍ സ്പോര്‍ട്സ് , ഗെയിംസ് ഇനങ്ങളിലെ വിജയികള്‍ക്ക് സമ്മാനദാനം നടത്തി.മേളയില്‍ അറുന്നൂറോളം കായികതാരങ്ങള്‍ പങ്കെടുത്തു.ലാല്‍ പ്രസാദ് ,ഷജില്‍ തോമസ് ,സുധിന്‍ സുരേഷ് ,എക്സണ്‍ തോമസ് ,കെ .കെ ഷിബു എന്നിവര്‍ പ്രസംഗിച്ചു . സുധിന്‍ സുരേഷ് ,സുബിന .കെ.വി ,അഞ്ജന കെ.ബി എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്മാരായി .
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍