എം.എസ്.എഫ് ജില്ലാ വിദ്യാര്‍ത്ഥി റാലി: ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തു.
പനമരം: 'ജനാധിപത്യ നിഷേധത്തിനെതിരെ വിദ്യാര്‍ത്ഥി പ്രതിരോധം' എന്ന പ്രമേയത്തില്‍ എം.എസ്.എഫ് വയനാട് ജില്ലാ കമ്മിറ്റി 2018 ജനുവരി 13ന് കല്‍പ്പറ്റയില്‍ വെച്ച് സംഘടിപ്പിക്കുന്ന ജില്ലാ വിദ്യാര്‍ത്ഥി റാലിയുടെ ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാനം കണ്ണോളി മുഹമ്മദില്‍ നിന്നും ഫണ്ട് ഏറ്റുവാങ്ങി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.ചടങ്ങില്‍ എം.കെ അബൂബക്കര്‍ ഹാജി, പി.കെ അസ്മത്ത്, യൂനുസ് പനമരം, അസീസ് വെള്ളമുണ്ട, ഹര്‍ഷാദ് പനമരം, അബ്ദുള്ള ദയരോത്ത്, ജാബിര്‍ വരിയില്‍ എന്നിവര്‍ സംബന്ധിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍