ജില്ലാതല മൗണ്ടന്‍ സൈക്ലിംഗ് സെലക്ഷന്‍ ട്രയല്‍ നടത്തി
പെരുന്തട്ട: ജനുവരി 20 ന് വയനാട് ജില്ലയിലെ പൊഴുതനയില്‍ വെച്ച് നടക്കുന്ന സംസ്ഥാന മൗണ്ടന്‍ സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനുള്ള ജില്ലാ ടീമിനെ തെരഞ്ഞെടുക്കുന്നതിനായി ജില്ലാതല മൗണ്ടന്‍ സെലക്ഷന്‍ ട്രയല്‍ പെരുന്തട്ട എല്‍സ്റ്റണ്‍ ടീ എസ്‌റ്റേറ്റില്‍ വെച്ച് നടത്തി. 50 ല്‍ അധികം സൈക്ലിംഗ് താരങ്ങള്‍ പങ്കെടുത്തു. ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി സലീം കടവന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സുബൈര്‍ ഇളകുളം സ്വാഗതം പറഞ്ഞു. അര്‍ജുന്‍ തോമസ് അദ്ധ്യക്ഷത വഹിച്ചു. അസ്‌കര്‍ അലിഖാന്‍, ഷിബി എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
