ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു
സു.ബത്തേരി സെന്റ് മേരീസ് കോളേജ് പി.ജി ഇംഗ്ലീഷ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ 'Basics in Literary Theory and Criticim' എന്ന വിഷയത്തെ ആസ്പദമാക്കി നാഷണല്‍ സെമിനാര്‍ സംഘടിപ്പിച്ചു. മലപ്പുറം തിരുരങ്ങാടി പി.എസ്.എം.ഒ കേളേജിലെ ഡോ.ഹാരിദാസ് കെ. ക്ലാസെടുത്തു. പ്രസ്തുത സെമിനാറില്‍ എകദേശം നൂറോളം പേര് പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍