OPEN NEWSER

Sunday 18. Jan 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സംസ്ഥാന സിവില്‍ സര്‍വീസ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ വയനാടിന് കിരീടം

  • Keralam
08 Jan 2026

തൃശൂര്‍: ജനുവരി 5,6,7 തിയ്യതികളില്‍ തൃശ്ശൂരില്‍ വെച്ച് നടന്ന സംസ്ഥാന സിവില്‍ സര്‍വ്വീസ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍  വയനാട് ജില്ല തിരുവനന്തപുരം സെക്രട്ടറിയേറ്റിനെ പരാജയപ്പെടുത്തി ചാമ്പ്യന്‍മാരായി. ആദ്യം ബാറ്റ് ചെയ്ത വയനാട് നിശ്ചിത 8 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 56 റണ്‍സ് നേടി. മറുപടി ബാറ്റിങിന് ഇറങ്ങിയ സെക്രട്ടേറിയേറ്റിന് 38 റണ്‍സ് എടുക്കാനെ സാധിച്ചുള്ളു.കാസര്‍ഗോഡ്, കൊല്ലം, തൃശൂര്‍ ടീമുകളെ പ്രാഥമിക റൗണ്ടില്‍ തോല്‍പ്പിച്ചാണ് ഫൈനലില്‍ വയനാട് പ്രവേശിച്ചത്

അരുണ്‍ സദാശിവന്‍,ജെറില്‍ ,സുധീപ്,കമര്‍ , മുഹമ്മദ് നിയാസ്,അനീഷ് ,ടിജീഷ്,രാമകൃഷ്ണന്‍ എന്നിവര്‍ മികച്ച പ്രകടനം കാഴ്ച വച്ചു. റാം വിനേഷ് ക്യാപ്റ്റനും ജെറില്‍ സെബാസ്റ്റ്യന്‍ വൈസ് ക്യാപ്റ്റനുമായ ടീമിന്റെ മാനേജര്‍ ബ്രിജേഷ് കെ നായരായിരുന്നു.





advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഒരേ ബെഞ്ചില്‍ ഒരേ സ്വപ്നം: പ്രീസ്‌കൂള്‍ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കി അമ്മയും മകളും
  • അതിജീവനത്തിന്റെ പാതയില്‍ എ ഗ്രേഡിന്റെ തിളക്കം
  • ഇന്‍സ്റ്റാഗ്രാം വഴി വിദ്യാര്‍ത്ഥിനിയെ അപമാനിച്ചു; ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി
  • വയനാട് ജില്ലയിലെ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്തി ദീപാദാസ് മുന്‍ഷി
  • ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തു
  • രണ്ട് വയസ്സുകാരന്‍ വിഴുങ്ങിയ അഞ്ച് ബാറ്ററികള്‍ എന്‍ഡോസ്‌കോപ്പിയിലൂടെ സുരക്ഷിതമായി പുറത്തെടുത്തു
  • കോണ്‍ഗ്രസ് അവഗണന: ടി.സിദിഖ് എംഎല്‍എയുടെ ഓഫീസ് ജീവനക്കാരന്‍ സ്ഥാനം രാജിവെച്ചു
  • കാപ്പി കൃഷിയെ പ്രധാനമന്ത്രി ഫസല്‍ ഭീമ യോജനയില്‍ ഉള്‍പ്പെടുത്തണം: പ്രിയങ്ക ഗാന്ധി എം.പി.
  • അരുണ്‍ കെ പവിത്രന്‍ വയനാട് എസ്.പി
  • കവര്‍ച്ചാ പ്ലാന്‍ തകര്‍ത്ത് പന്ത്രണ്ടംഗ ക്വട്ടേഷന്‍ കവര്‍ച്ചാസംഘത്തെ പൊക്കി വയനാട് പോലീസ്;ഇവരുടെ കാറില്‍ നിന്നും വ്യാജ നമ്പര്‍ പ്ലേറ്റുകളും കണ്ടെടുത്തു.
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show