യൂണിയന് യോഗവും ഐ.ഡി കാര്‍ഡ് വിതരണവും
ഐ.എന്‍.ടി.യു.സി മുട്ടില്‍ ഓട്ടോ ഡ്രൈവേഴ്സ് യൂണിയന് യോഗവും ഐ.ഡി കാര്‍ഡ് വിതരണവും റീജിയണല്‍ പ്രസിഡണ്ട് മേഹന് ദാസ് കൊട്ടകൊല്ലി ഉദ്ഘാടനം ചെയ്തു. ദാസന് കൊട്ടകൊല്ലി അദ്ധ്യക്ഷതവഹിച്ചു.മുട്ടില്‍ മേപ്പാടി റോഡിന്റെ പണി ഉടന്‍ പൂര്‍ത്തിയാക്കണമെന്നും,മുട്ടില്‍ ടൗണിലെ ഓട്ടോ പാര്‍ക്കിങ് പ്രശ്നം പരിഹരിക്കണമെന്നും,മുട്ടില്‍ ടൗണില്‍ ട്രാഫിക്ക് പേലീസിന്റെ സേവനം ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.പ്രസിഡന്റ് മുജീബ് കീപ്റത്ത്, സെക്രട്ടറി സുരേഷ് ബാബു,കുട്ടിഹസ്സന് പരിയാരം,ബാബു മുട്ടില്‍, എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍