കടുവ സാന്നിധ്യം; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
ജനവാസ മേഖലയില്‍ കടുവ ഇറങ്ങിയിട്ടുള്ളതിനാല്‍, പനമരം ഗ്രാമപഞ്ചായത്തിലെ 6 (നീര്‍വാരം), 7 (അമ്മാനി), 8 (നടവയല്‍)
14 (ചുണ്ടക്കുന്ന്), 15 (അരിഞ്ചേര്‍മല)വാര്‍ഡുകളിലും, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 5 (്ചീങ്ങാടി), 6 (ചിത്രമൂല), 7 (വരദൂര്‍)
19 (പച്ചിലക്കാട്), 20 (മില്ലുമുക്ക്)വാര്‍ഡുകളിലും അംഗന്‍വാടികളും, മദ്രസകളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പരീക്ഷകള്‍ക്കും നാളെ (16/12/2025) ന് ജില്ലാ കളക്റ്റര്‍ ഡി.ആര്‍ മേഘശ്രീ അവധി പ്രഖ്യാപിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
