മതനിരപേക്ഷ സദസ്സ് സംഘടിപ്പിച്ചു
'മതനിരപേക്ഷ ഇന്ത്യയുടെ കാവലാളാവുക' എന്ന മുദ്രാവാക്യമുയര്‍ത്തി ഡി.വൈ.എഫ്.ഐ ബത്തേരി പഴേരിയില്‍ സംഘടിപ്പിച്ച മതനിരപേക്ഷ സദസ്സ് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ. റഫീഖ് ഉദ്ഘാടനം ചെയ്തു നിധീഷ് അദ്ധ്യക്ഷനായിരുന്നു.ബേബി വര്‍ഗ്ഗീസ് ,ലിജോ ജോണി,കെ.ജി.സുധീഷ്,ടി.കെ.രമേശന് , ബാബു,അബ്ദുറഹ്മാന്,കുര്യോക്കോസ് മാസ്റ്റര്‍,സുനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍