റീ-ടെണ്ടര്‍
കല്‍പ്പറ്റ നഗരസഭയുടെ 2017-18 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മേശ, കസേര, സൈക്കിള്‍, പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ് എന്നിവ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ഡിസംബര്‍ 14ന് വൈകീട്ട് 4നകം ടെണ്ടറുകള്‍ കല്‍പ്പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ക്ക് ലഭിക്കണം. ഫോണ്‍ 04936 208099, 8547630163.