വിദ്യാര്‍ത്ഥികളെ ആദരിച്ചു
പാടിച്ചിറ സെന്റ്.സെബാസ്റ്റ്യന്‍സ് യു പി സ്കൂളില്‍ നിന്നും സംസ്ഥാന തല പ്രവൃത്തി പരിചയ മേളയില്‍ പങ്കെടുത്ത് എ ഗ്രേഡി കരസ്ഥമാക്കിയ അഭിജിത്ത് എ.എസ്, ആല്‍ഫ്രഡ് പി.എസ്, അനുചന്ദ് സ്റ്റാലിന്, ആഷ്ലി മാത്യു, അനുഷ കെ.ജെ എന്നീ വിദ്യാര്‍ത്ഥികളെ സ്കൂള്‍ മാനേജര്‍ റവ.ഫാ.തോമസ് പരുന്തനോലില്‍, ഹെഡ്മാസ്റ്റര് ജോണ്സന് കെ ജി, അദ്ധ്യാപകര്‍ ,വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ചേര്‍ന്ന് സ്കൂള്‍ അസംബ്ലിയില്‍ വെച്ച് പുരസ്കാരങ്ങള്‍ നല്കി ആദരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍