9 ലിറ്റര്‍ വാറ്റ് ചാരായവും വാഷുമായി യുവാവ് പിടിയില്‍
കൈതക്കല്‍: രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പനമരം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ സുഹൈലിന്റെ നേതൃത്വത്തില്‍ കൈതക്കല്‍ ഡിപ്പോമുക്കിലുള്ള വീട്ടില്‍ നടത്തിയ പരിശോധനയില്‍ വില്‍പ്പന നടത്തുന്നതിനായി വാറ്റി സൂക്ഷിച്ച 9 ലിറ്റര്‍ വാറ്റ് ചാരായവും വാഷും വാറ്റുപകരണങ്ങളും പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് കൈതക്കല്‍ ഡിപ്പോമുക്ക് പരക്കുനി =ഗോവിന്ദന്‍ എന്ന ബൈജു (48) നെ അറസ്റ്റ് ചെയ്തു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പ്രതിയെ റിമാന്റ് ചെയ്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
