പഴശ്ശിദിനം ആചരിച്ചു
പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിന്റെയും,ഡി.റ്റി.പി.സി യുടെയും നേതൃത്വത്തില്‍ നടത്തിയ പഴശ്ശി ദിനാചരണം പനമരം ബ്ലോക്ക് പ്രസിഡന്റ് ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം വര്‍ഗ്ഗീസ് മൂരിയന്‍ കാവില്‍,കെ.എല്‍ പൗലോസ്,എം.എസ് സുരേഷ് ബാബു,ബാബുരാജ്,സിനി രാജന്,പി.ആര് മണി,റീജാ,ഷിബു, മനോഹരന് എന്നിവര്‍ സംസാരിച്ചു. അനുസ്മരണത്തോടനുബന്ധിച്ച് വണ്ടിക്കടവിലെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍