ലൈഫ്മിഷന് പദ്ധതി ആദ്യ ഗഡു വിതരണം ചെയ്തു
പനമരം ബ്ലോക്ക് പഞ്ചായത്തിന് കീഴില്ഭവന നിര്‍മ്മാണം പാതിവഴിയിലായ ഗുണഭോക്താക്കള്‍ക്ക് വീട് പൂര്‍ത്തീകരിക്കുന്നതിനുള്ള ലൈഫ്മിഷന് പദ്ധതിയുടെ ആദ്യ ഗഡു വിതരണം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് നടന്ന ചടങ്ങില്‍ സുല്‍ത്താന്‍ ബത്തേരി എം.എല്‍.എ.ഐസി ബാലകൃഷ്ണന് ചെക്കുകള്‍ വിതരണംചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ് കുമാര്‍ അദ്ധ്യക്ഷനായിരുന്നു. പനമരം കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമരായ സീന സാജന്, കടവന്‍ ഹംസ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കുഞ്ഞായി ഷ ജില്ലാ പഞ്ചായത്തംഗം വര്‍ഗ്ഗീസ് മുരിയന്‍ കാവില്‍, പി എ യു ജില്ലാ പ്രൊജക്ട് ഡയറക്ടര്‍ കെ.പി.ജോസഫ്, ലൈഫ്മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ പി.സി.വര്‍ഗ്ഗീസ്, ബ്ലോക്ക് സെക്രട്ടറി എന്‍.രാജേഷ് ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികള്‍, ജീവനക്കാര്‍ ചടങ്ങില്‍ പങ്കുത്തു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍