ബത്തേരി ഉപജില്ലാ കലോത്സവം സപ്ലിമെന്റ് പ്രകാശനം ചെയ്തു
മുട്ടില്‍: വയനാട് ഓര്‍ഫനേജ് വി.എച്ച്.എസ് സ്കൂളില്‍ വെച്ചുനടക്കുന്ന സുല്‍ത്താന്‍ ബത്തേരി ഉപജില്ലാ കലോത്സവത്തോടനുബന്ധിച്ച് പബ്ലിസിറ്റി കമ്മിറ്റി പുറത്തിറക്കിയ സപ്ലിമെന്റ് പ്രകാശനം. സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി ജോ.സെക്രട്ടറി കെ മുഹമ്മദ് ഷാ സ്കൂള്‍ പ്രിന്‍സിപ്പാള്‍ പി.എ ജലീലിന് കൈമാറി സപ്ലിമെന്റിന്റെ പ്രകാശനം കര്‍മ്മം നിര്‍വ്വഹിച്ചു. കണ്‍വീനര്‍ എം.വി ബിനു, പി.എസ് ഗിരീഷ് കുമാര്‍, ബിനിമോള്‍ ജോസ്, സുബൈര്‍ ഏലകുളം, എം.എം ഉലഹന്നാന്, ജോ.കണ്‍വീനര്‍ എന്‍ അബ്ദുല്‍ നിസാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍