സംസ്ഥാന ശാസ്ത്രമേള വിജയികള്‍ക്ക് സ്വീകരണം നല്കി.
പുല്‍പ്പള്ളി : സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയില്‍ വിജയികളായ കല്ലുവയല്‍ ജയശ്രീ ഹയര്‍സെക്കണ്ടറി സ്കൂളിലെ നന്ദന ഉണ്ണിത്താന്, അഞ്ജന മരിയ ജോമി, ടി കെ ബേസില്‍ എന്നിവര്‍ക്ക് പി ടി എയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്കി. പി ടി എ പ്രസിഡണ്ട് ഷാജി പനച്ചിക്കല്‍ അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ കെ. ആര്. ജയരാജ് ഉപഹാരസമര്‍പ്പണം നടത്തി. ഹെഡ്മിസ്ട്രസ് കെ. റാണി വര്‍ഗീസ്, മദര്‍ പി ടി എ പ്രസിഡണ്ട് അനീഷ ദേവി, പി. ബി. ഹരിദാസ്, പി. ആര്. തൃദീപ്കുമാര്‍, വി. കെ. സായൂജ്, അശ്വിന് കിഷോര്‍, കെ. സാലി, സിത്താര ജോസഫ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍