വയനാട് ജില്ലാ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു.
പൂതാടി:വയനാട് ജില്ലാ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ പുല്‍പ്പള്ളി കളരി സംഘം ഓവേറാള്‍ ചാമ്പ്യന്മാരായി.സമാപന സമ്മേളനം പൂതാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രുഗ്മണി സുബ്രഹ്മണ്യന് ഉദ്ഘാടനം ചെയ്തു.കളരിപ്പയറ്റ് ജില്ലാ പ്രസിഡന്റ് ഡോ ഷാജി അധ്യക്ഷനായിരുന്നു.സ്പോട്സ് കൗണ്‍സില്‍ പ്രസിഡന്റ് സി.മധു മുഖ്യപ്രഭാഷണം നടത്തി.മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനാ വിജയന് സമ്മാനദാനം നിര്‍വ്വഹിച്ചു. കൗണ്‍സില്‍ മെമ്പര്‍ സന്തോഷ്, സ്വാഗത സംഘം ചെയര്മാന് വി.ആര് ബാബുരാജ് എന്നിവര്‍ സംസാരിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍