OPEN NEWSER

Friday 12. Dec 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മെത്തഫിറ്റാമിന്‍ പിടികൂടിയ കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍

  • Mananthavadi
19 Jul 2025

മാനന്തവാടി: മാനന്തവാടി എക്‌സൈസ് റേഞ്ച്  80 ഗ്രാമോളം മെത്തഫിറ്റാമിന്‍ പിടികൂടിയകേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. നടുവണ്ണൂര്‍ മഹിമ വീട്ടില്‍ തമാം മുബാരിസ് ആണ് പിടിയിലായത്. ഇതേ കേസില്‍ നടുവണ്ണൂര്‍ സ്വദേശി അജിനാസ് പിടിയിലായിരുന്നു. വയനാട് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍വൈ.പ്രസാദിന്റെ നേതൃത്വത്തില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശ്രീജ മോള്‍ പി. എന്‍, സുഷാദ് പി.എസ്, ജിതിന്‍ പി.പി, ബേസില്‍ സി.എം എന്നിവരടങ്ങിയ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമാണ് പ്രതിയെ പിടികൂടിയത്. മൂന്നും, നാലും പ്രതികളെ അന്വേഷണ മദ്ധ്യേ ആണ് അറസ്റ്റ് ചെയ്തത്.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




   19-Jul-2025

avprua


LATEST NEWS

  • 189 പോളിങ് ബൂത്തുകളില്‍ വെബ്കാസ്റ്റിങ് വിജയകരം
  • ദുരന്ത ഭൂമിയിലെ ബൂത്തിലെത്തി അവര്‍ വോട്ട് ചെയ്ത് മടങ്ങി
  • തദ്ദേശ തെരഞ്ഞെടുപ്പ്; വയനാട് ജില്ലയില്‍ 78.21 ശതമാനം പോളിങ് (8 മണി വരെ)
  • സെല്‍ഫി എടുക്കുന്നതിനിടയില്‍ കാല്‍ വഴുതി താഴ്ചയിലേക്ക് വീണ് മധ്യവയസ്‌കന് പരിക്കേറ്റു.
  • തദ്ദേശ തെരഞ്ഞെടുപ്പ്: വയനാട് ജില്ലയില്‍ വോട്ടെടുപ്പ് ആരംഭിച്ചു
  • നസീര്‍ ആലക്കലിനെ നടുവിലിരുത്തി സിപിഎം നേതാക്കള്‍ നടത്തിയ വാര്‍ത്താസമ്മേളനം രാഷ്ട്രീയ കോമാളിത്തരം: യുഡിഎഫ്; വയനാട്ടില്‍ യുഡിഎഫ് തരംഗമെന്ന് നേതാക്കള്‍
  • ജില്ലയുടെ വികസനത്തിന് ഇടതുപക്ഷ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുക: എല്‍ഡിഎഫ്
  • വയനാട് ജില്ലയില്‍ ആകെ 6,47,378 വോട്ടര്‍മാര്‍
  • ബൂത്തുകള്‍ സജ്ജം; വോട്ടെടുപ്പ് രാവിലെ ഏഴ് മുതല്‍
  • ദുരന്തഭൂമിയിലേക്ക് അവര്‍ വീണ്ടുമെത്തും സമ്മതിദാനവകാശം ഉറപ്പാക്കാന്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show