എസ്.വൈ.എസ് വിളംബര റാലി നടത്തി
പനമരം: എസ്.വൈ.എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പനമരത്ത് നബിദിന സന്ദേശവിളംബര റാലി നടത്തി.ഇബ്രാഹിം ഫൈസി പേരാല്‍ ,കെ.മുഹമ്മദ് കുട്ടി ഹസനി,വി.സുബൈര്‍ ഹാജി ,ഇ പി മുഹമ്മദലി,കുഞ്ഞമ്മദ് കൈതക്കല്‍,അബ്ദുറഹ്മാന് തലപ്പുഴ,കെ.എ നാസര്‍ മൗലവി,അബ്ദുള്ള മൗലവി ഹസൈനാര്‍ പനമരം,സി എച്ച് അഷ്റഫ് വാടേച്ചാല് എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍