പാല്‍ച്ചുരം റോഡ് നവംബര്‍ 20 മുതല്‍ അടച്ചിടും
കേളകം:അമ്പായത്തോട്,പാല്‍ച്ചുരം,ബോയ്സ് ടൗണ്‍ റോഡ് അറ്റകുറ്റപ്പണികള്‍ക്കായി നവംബര്‍ 20 മുതല്‍ ഡിസംബര്‍ 10 വരെ അടച്ചിടും.കെ.എസ്.ആര്.ടി.സി ബസുകള്‍ മാത്രമേ ഈ ദിവസങ്ങളില്‍ കടത്തിവിടുകയുള്ളൂ.അറ്റകുറ്റപ്പണി കഴിയുന്നതുവരെ മറ്റെല്ലാ വാഹനങ്ങളും നിടുംപൊയില്‍ വഴി പോകണമെന്ന് ചുരം ഡിവിഷന് അസി.എഞ്ചിനീയര്‍ അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍