OPEN NEWSER

Sunday 18. Jan 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കാവ് ക്ലിക്ക്‌സ്: ക്യാഷ് പ്രൈസുകള്‍ വിതരണം ചെയ്തു

  • Mananthavadi
20 Jun 2025

മാനന്തവാടി: ഓപ്പണ്‍ ന്യൂസര്‍  റോയല്‍ സഫാരി എട്ടാമത് കാവ് ക്ലിക്ക്‌സ് മൊബൈല്‍ ഫോട്ടോഗ്രഫി മത്സര ജേതാക്കള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. മാനന്തവാടിയിലെ വയനാട് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടന്ന പരിപാടി കല്‍പ്പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.ഷറഫുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങിനോടനുബന്ധിച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് അദ്ദേഹം ലഹരിക്കെതിരെയുള്ള ബോധവത്കരണവും നല്‍കി. ഓപ്പണ്‍ ന്യൂസര്‍ ചീഫ് എഡിറ്റര്‍ സജയന്‍ കെ എസ് അധ്യക്ഷത വഹിച്ചു. വയനാട് ഇന്‍സ്റ്റിറ്റിയൂട്ട് എംഡി അനീഷ് എ.വി സ്വാഗതമാശംസിച്ചു.  റോയല്‍ സഫാരി എംഡി വിനീത്, കെ.ബി സിമിള്‍, അസ്ലം മുഹസിന്‍, സഞ്ജു എന്നിവര്‍ സംസാരിച്ചു. വയനാട് കോഫീ പാര്‍ക്ക് സ്‌പോണ്‍സര്‍ ചെയ്ത ഒന്നാം സമ്മാനം 6666 രൂപ അഷോണ്‍ ഷിബു, രണ്ടാം സമ്മാനം ഡേ മാര്‍ട്ട്  മാനന്തവാടി  സ്‌പോണ്‍സര്‍ ചെയ്ത 4444 രൂപ വില്‍സണ്‍ കമ്മന, മൂന്നാം സമ്മാനം യൂണിയന്‍ നാഷണല്‍ ബാങ്കേഴ്‌സ് സ്‌പോണ്‍സര്‍ ചെയ്ത 3333 പ്രജീഷ് തലപ്പുഴ, കൂടുതല്‍ ജനാഭിപ്രായം നേടിയ ചിത്രത്തിന് റേയ്‌സ് ട്യൂഷന്‍ സെന്റര്‍ തോണിച്ചാല്‍ സ്‌പോണ്‍സര്‍ ചെയ്ത 2222 രൂപ ശ്രീനന്ദ വിനേഷ് എന്നിവര്‍ കരസ്ഥമാക്കി.കൂടാതെ  മലബാര്‍ ഓപ്റ്റിക്കല്‍സ് മാനന്തവാടി സ്‌പോണ്‍സര്‍ ചെയ്ത പ്രോല്‍സാഹന സമ്മാനമായ
1111 രൂപ വീതം സിനോഷ് വി പി കമ്മന, സിമില്‍ കെ ബി മാനന്തവാടി എന്നിവര്‍ കരസ്ഥമാക്കി.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




   21-Jun-2025

c0neqn


   21-Jun-2025

nhs06x


LATEST NEWS

  • ഒരേ ബെഞ്ചില്‍ ഒരേ സ്വപ്നം: പ്രീസ്‌കൂള്‍ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കി അമ്മയും മകളും
  • അതിജീവനത്തിന്റെ പാതയില്‍ എ ഗ്രേഡിന്റെ തിളക്കം
  • ഇന്‍സ്റ്റാഗ്രാം വഴി വിദ്യാര്‍ത്ഥിനിയെ അപമാനിച്ചു; ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി
  • വയനാട് ജില്ലയിലെ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്തി ദീപാദാസ് മുന്‍ഷി
  • ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തു
  • രണ്ട് വയസ്സുകാരന്‍ വിഴുങ്ങിയ അഞ്ച് ബാറ്ററികള്‍ എന്‍ഡോസ്‌കോപ്പിയിലൂടെ സുരക്ഷിതമായി പുറത്തെടുത്തു
  • കോണ്‍ഗ്രസ് അവഗണന: ടി.സിദിഖ് എംഎല്‍എയുടെ ഓഫീസ് ജീവനക്കാരന്‍ സ്ഥാനം രാജിവെച്ചു
  • കാപ്പി കൃഷിയെ പ്രധാനമന്ത്രി ഫസല്‍ ഭീമ യോജനയില്‍ ഉള്‍പ്പെടുത്തണം: പ്രിയങ്ക ഗാന്ധി എം.പി.
  • അരുണ്‍ കെ പവിത്രന്‍ വയനാട് എസ്.പി
  • കവര്‍ച്ചാ പ്ലാന്‍ തകര്‍ത്ത് പന്ത്രണ്ടംഗ ക്വട്ടേഷന്‍ കവര്‍ച്ചാസംഘത്തെ പൊക്കി വയനാട് പോലീസ്;ഇവരുടെ കാറില്‍ നിന്നും വ്യാജ നമ്പര്‍ പ്ലേറ്റുകളും കണ്ടെടുത്തു.
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show