OPEN NEWSER

Monday 19. May 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഹാനിമോനെ ചേര്‍ത്തുപിടിച്ച് കെ റഫീഖ്

  • Kalpetta
09 May 2025

മേപ്പാടി: ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളെയും, ഉറ്റവരെയും നഷ്ടപ്പെട്ട് നാടിന്റെ തീരാവേദനയായ മുഹമ്മദ് ഹാനിയുടെ എസ്എസ്എല്‍സി പരീക്ഷ വിജയത്തില്‍ വീട്ടിലെത്തി അനുമോദിച്ച് സിപിഐഎം ജില്ലാ സെക്രട്ടറി കെ റഫീഖ്. ഹാനിയുടെ വിജയത്തില്‍ തന്റെ വികാരം എന്താണെന്ന് പറഞ്ഞറിയിക്കാന്‍ കഴിയുന്നില്ലെന്നും, ഹാനി നടന്ന് തീര്‍ത്ത വേദനയുടെ വഴി തനിക്ക് തൊട്ടറിയാന്‍ കഴിയുമെന്നും റഫീഖ് ഫേസ്ബുക് കുറിപ്പില്‍ പറയുന്നു. കൂടെപ്പിറപ്പുകളെ നഷ്ടപ്പെട്ട വേദനകളെ മറികടന്ന് ജീവിതത്തിലെ വെല്ലുവിളികളെ നേരിടുമെന്ന ദൃഢനിശ്ചയം കൂടിയാണ് ഈ വിജയമെന്നും, ഏത് പ്രതിസന്ധിയെയും അതിജീവിച്ച് മുന്നോട്ടുപോകാന്‍ കഴിയുമെന്ന് ഓര്‍മ്മിപ്പിക്കുന്നതാണ് ഹാനിയുടെ വിജയമെന്നും കെ റഫീഖ് പറയുന്നു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കേരളത്തില്‍ നാളെ മുതല്‍ മഴ സജീവമാകാന്‍ സാധ്യത
  • കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
  • വയനാട് ജില്ലയില്‍ സാസ്‌കി ഫണ്ട് വകയിരുത്തി 378.57 കോടിയുടെ പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതി
  • അതിവേഗം അതിജീവനം ;മാതൃകാ വീടിന്റെ വാര്‍പ്പ് പൂര്‍ത്തീകരിച്ചു
  • സ്‌കൂള്‍ ബസും െ്രെഡവറും ഫിറ്റാണോ: പരിശോധനയുമായി മോട്ടോര്‍ വാഹന വകുപ്പ്
  • പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ സംയുക്ത നടപടികള്‍ സ്വീകരിക്കും: വയനാട് ജില്ലാ കളക്ടര്‍
  • വൈദ്യുതി കണക്ഷന് 10,000 രൂപ കൈക്കൂലി; കെഎസ്ഇബി ഓവര്‍സിയറെ വിജിലന്‍സ് പിടികൂടി.
  • ടെന്റ് വീണ് യുവതി മരിച്ച സംഭവം: റിസോര്‍ട്ട് മാനേജരും , സൂപ്പര്‍വൈസറും അറസ്റ്റില്‍
  • പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
  • അനധികൃത കെട്ടിട നിര്‍മ്മാണം രേഖകള്‍ ഹാജരാക്കണം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show