ജനകീയ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.

മുള്ളന്‍കൊല്ലി: എന്‍സിപി(എസ്) മുള്ളന്‍കൊല്ലി മണ്ഡലം കമ്മറ്റിയുടെ അഭിമുഖ്യത്തില്‍ യുഡിഎഫ് പഞ്ചായത്ത് ഭരണസമിതിയുടെ ക്വാറി റിയല്‍ എസ്‌റ്റേറ്റ് മാഫിയ കൂട്ടുകെട്ടിനും അഴിമതിക്കുമെതിരെ ജനകീയ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി സി.എം ശിവരാമന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഷൈജ ുവി കൃഷണന്‍ അധ്യഷനായിരുന്നു. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ഷാജിചെറിയാന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറിമാരായ അനുപ് ജോജോ, സദാനന്ദന്‍ ജില്ലാ കമ്മറ്റി അംഗങ്ങളായ സുജിത് പി എ, എം.കെ ബാലന്‍, ടോണി,അരുണ്‍ കെ. ജി, ജോണ്‍, സ്റ്റീഫന്‍ വെള്ളമുണ്ട, ജയന്‍ മാനന്തവാടി,അബ്ദു, സജിത്ത് കളരിപ്പട്ട്, എന്നിവര്‍ സംസാരിച്ചു. ജോര്‍ജ് തെക്കെ മല സ്വഗതവും അലക്‌സ് മരക്കടവ് നന്ദിയും പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍