ബത്തേരി ഉപജില്ലാ കലോത്സവം: ലോഗോ പ്രകാശനം ചെയ്തു
മുട്ടില്‍: വയനാട് ഓര്‍ഫനേജ് സ്കൂളില്‍ വെച്ച് നവംബര്‍ 16 മുതല്‍ നടക്കുന്ന സുല്‍ത്താന്‍ ബത്തേരി ഉപജില്ല കലോത്സവ ലോഗോ മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എം. നജീം പ്രകാശനം ചെയ്തു. ചടങ്ങില്‍ കെ കെ അഹമ്മദ് ഹാജി, കെ എ മുജീബ്, കെ മിനി, പി സി അയ്യപ്പന്, ഷീജ സെബാസ്റ്റ്യന്‍, എന്‍ ബി ഫൈസല്‍, ചന്ദ്രിക, ആയിഷാബി, മോഹനന്, ബീന മാത്യു, അക്ബറലി ഖാന്, ജോണ്സണ് ടി, ബിനു എം വി , പി അബ്ദുല്‍ ജലീല്‍, ബിനു മോള് ജോസ്, പി വി മൊയ്തു, പി പി മുഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു. മുട്ടില്‍ ഓര്‍ഫനേജ് വി എച്ച് എസ് സ്കൂള്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വിഭാഗത്തിലെ സൈഫുദ്ദീന് കടാമ്പള്ളിചാലില് ആണ് ലോഗോ ഡിസൈന്‍ ചെയ്തത് .
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍