ബത്തേരി: എം.ഡി.എം.എയും കഞ്ചാവുമായി പത്തനംതിട്ട സ്വദേശി പിടിയില്‍. മുല്ലശ്ശേരി, കുമ്പഴ, വൈശാഖം വീട്ടില്‍ ഹരികൃഷ്ണന്‍ (31) നെയാണ് ലഹരിവിരുദ്ധ സക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് പിടികൂടിയത്. മുത്തങ്ങയില്‍ നടത്തിയ വാഹനപരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. കാറില്‍ ഗുണ്ടല്‍പേട്ട് ഭാഗത്ത് നിന്ന് ബത്തേരി ഭാഗത്തേക്ക് വരുകയായിരുന്നു. 0.46 ഗ്രാം എം.ഡി.എം.എയും, 2.38 ഗ്രാം കഞ്ചാവുമാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്.
എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയില്‍
അഭിപ്രായങ്ങൾ (Comments)
read this piece of writing i thought i could also make comment due
to this sensible paragraph.
meilleur casino en ligne
This is a topic which is close to my heart... Thank you!
Where are your contact details though?
casino en ligne France
Good site you have here.. It's difficult to find high quality writing like yours
nowadays. I truly appreciate individuals like you!
Take care!!
meilleur casino en ligne
I’m not that much of a internet reader to
be honest but your sites really nice, keep it up! I'll go ahead and bookmark
your site to come back later on. Cheers
casino en ligne
Thanks for finally talking about >open newser