തരിയോട് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ഐഎന്‍ടിസി ധര്‍ണ്ണ നടത്തി.

തരിയോട്: ആശാവര്‍ക്കര്‍മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഐഎന്‍ടിസി തരിയോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തരിയോട് ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി. സമരം ഐഎന്‍ടിയുസി ജില്ല വൈസ് പ്രസിഡണ്ട് ജ്യോതിഷ് കുമാര്‍ വൈത്തിരി ഉദ്ഘാടനം ചെയ്തു,മണ്ഡലം പ്രസിഡണ്ട് ജിജോ പൊടിമറ്റത്തില്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് ഷാജി വട്ടത്തറ മുഖ്യപ്രഭാഷണം നടത്തി.പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷിബു വിജി ബ്ലോക്ക്‌കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് സണ്ണി മുത്തങ്ങ പറമ്പില്‍ ബ്ലോക്ക് സെക്രട്ടറി അബ്രഹാം മാസ്റ്റര്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ജിബിന്‍ മാമ്പള്ളി ഗീതാ ശങ്കരന്‍കുട്ടി ജെസ്സി ഞാറക്കുളം സൂസി ബാബു ജോഷി കൊള്ളി മാക്കില്‍ ജയിന്‍ കൊച്ചുമലയില്‍ ജോബി തെക്കേ കുന്നേല്‍ സിബി ഏനാപ്പള്ളി ബിന്‍സി ബിജു പുഷ്പ മനോജ് ഷീജ ആന്റണി എന്നിവര്‍ പ്രസംഗിച്ചു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍