OPEN NEWSER

Monday 16. Jun 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കഞ്ചാവുമായി യുവതിപിടിയില്‍

  • S.Batheri
12 Mar 2025

മുത്തങ്ങ: മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍  കെ.ജെ സന്തോഷും സംഘവും ചെക്ക്‌പോസ്റ്റില്‍ വെച്ച് നടത്തിയ പരിശോധനയ്ക്കിടെ കെഎസ്ആര്‍ടിസി ബസില്‍ നിന്നും കഞ്ചാവുമായി യുവതിയെ പിടികൂടി.  വൈത്തിരി വെങ്ങപ്പള്ളി വാവാടി
പ്രീതു വിലാസം വീട്ടില്‍ പ്രീതു നായര്‍.ജി (26)നെയാണ് 45 ഗ്രാം കഞ്ചാവുമായി പിടികൂടിയത്. പ്രതിക്കെതിരെ എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു.
അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) സുനില്‍.കെ, പ്രിവന്റീവ് ഓഫീസര്‍ ദീപു.എ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രജീഷ് എം.വി, സജി പോള്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രസന്ന ടി.ജി, അനില പി.സി,  എന്നിവരും പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജോബ്‌സ്‌റ്റേഷന്‍ ഉദ്ഘാടനം നാളെ
  • സങ്കീര്‍ണമായ രണ്ട് ഹൃദയ ശസ്ത്രക്രിയകള്‍ വിജയകരമാക്കി ലിയോ മെട്രോ ആശുപത്രി.
  • മാരകായുധം കൊണ്ട് യുവാവിനെ പരിക്കേല്‍പ്പിച്ച സ്ഥിരം കുറ്റവാളിയെ പിടികൂടി.
  • ചെളിക്കുളമായി റോഡ്; പരാതിയുമായി നാട്ടുകാര്‍
  • ഓണ്‍ലൈന്‍ ട്രെഡിങ് വഴി ലാഭം നേടാമെന്ന് വാഗ്ദാനം നല്‍കി 13 ലക്ഷം രൂപ തട്ടിയ കേസില്‍ ഒഡിഷ സ്വദേശി പിടിയില്‍
  • ഓസ്‌ട്രേലിയന്‍ പോലീസ് ഫോഴ്‌സില്‍ വയനാട് സ്വദേശിക്ക് നിയമനം
  • ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ക്ക് ജനങ്ങളോടുള്ള ഉത്തരവാദിത്വമേറെയെന്ന് പ്രിയങ്കാഗാന്ധി എം പി
  • സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്; രണ്ട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്, 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
  • വീണ്ടും തെരുവ് നായയുടെ ആക്രമണം; വയോധികന് കടിയേറ്റു
  • വാഹനാപകടത്തില്‍ വയോധിക മരിച്ച സംഭവം; മനപൂര്‍വ്വമായ നരഹത്യയെന്ന് തെളിഞ്ഞു; 4 പേര്‍ കൂടി അറസ്റ്റില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show