വിളംബരജാഥ നടത്തി
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവഞ്ചന ക്കെതിരെയും ജനദ്രോഹ നിലപാടുകള്‍ക്കെതി രെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം വാഹന പ്രചരണ ജാഥയോടനുബന്ധിച്ച് പുല്‍പ്പള്ളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിളംബരജാഥ നടത്തി.കെ.പി.സി.സി അംഗ കെ.എല്‍ പൗലോസ് ജാഥ ഉദ്ഘാടനം ചെയ്തു.ദിലീപ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍.യു ഉലഹന്നാന്,വി.എം പൗലോസ്,പി.എന്‍ ശിവന്,സിജു തോട്ടത്തില്‍,കെ.എല്‍ ജോണി,പി.ആര് മണി,സെലിന് മാനുവല്‍,രവി താമരക്കുന്നേല്‍,തോമസ് പാഴുക്കാന് ,സി.പി ജോയി,സജീവന് കൊല്ലപ്പള്ളി എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍