കെ.എസ്.യു സംവാദം സംഘടിപ്പിച്ചു
സുല്‍ത്താന്‍ ബത്തേരി:കെ.എസ്.യു വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ 'ക്യാമ്പസ് രാഷ്ട്രീയം ഔദാര്യമല്ല അവകാശമാണ് ' എന്ന വിഷയത്തില്‍ സംവാദം സംഘടിപ്പിച്ചു.മാതൃഭൂമി വയനാട് ജില്ലാ ചീഫ് റിപ്പോര്‍ട്ടര്‍ എം. കമല്‍ വിഷയവതരണം നടത്തി.കെ.എസ്.യു ജില്ലാ പ്രസിഡന്റ് അമല്‍ ജോയി അദ്ധ്യക്ഷത വഹിച്ചു.ഷംഷാദ് മരയ്ക്കാര്‍,അരിഫ് തണലോട്ട്,പ്രശാന്ത് മലവയല്‍ ,റിജോഷ് ബേബി,നിഖില്‍ തോമസ്,അമല്‍ പങ്കജാക്ഷന്,ഷൈജിത്ത്,യൂനസ് അലി ,ശ്രീഹരി,അനുജിത്ത് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍