ഊട്ടിയില്‍ വാഹനാപകടം: റിപ്പണ്‍ സ്വദേശി മരിച്ചു

മേപ്പാടി: ഊട്ടിയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മേപ്പാടി റിപ്പണ്‍ സ്വദേശി മരിച്ചു. അഞ്ചുകണ്ടം കരീമിന്റേയും, സഫിയയുടേയും മകന്‍ ഷെഫീഖ് (29) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഷെഫീഖും, ഭാര്യ അഷ്മിതയും സഞ്ചരിച്ചിരുന്ന ബൈക്ക് ബസ്സില്‍ തട്ടിയാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍