ബത്തേരി ഉപജില്ലാ ശാസ്ത്രമേള സമാപിച്ചു .
പുല്‍പ്പള്ളി ജയശ്രീ ഹയര്‍സെക്കണ്ടറി സ്കുളില്‍ കഴിഞ്ഞ 2 ദിവസമായി നടന്നുവന്ന ബത്തേരി ഉപജില്ല ശാസ്ത്രമേള സമാപിച്ചു.ബത്തേരി ഉപജില്ലയിലെ 150 സ്കുളുകളില് നിന്നായി നിരവധി വിദ്യാര്‍ത്ഥികള്‍ മേളയില്‍ പങ്കെടുത്തു.സമാപന സമ്മേളനം ഐ.സി ബാലകൃഷ്ണന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് ഷാജി പനച്ചിക്കല്‍,ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി ശിവന്,ഗ്രാമപഞ്ചായത്ത് അംഗം അനില്മോന്,കെ.എന്‍ രമേശന്,കമലാക്ഷി ടീച്ചര്‍,കെ.ആര് ജയരാജ്,റാണി വര്‍ഗ്ഗീസ്,കെ.ആര് ജയറാം,ഗോവിന്ദന്‍കുട്ടി,ടി.ജെ ചാക്കോച്ചന്,അനുഷ ദേവി,ത്രിദീപ് കുമാര്‍,എം.എ പൗലോസ്,സെയ്തലവി എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍