ഹരിതവേലി ജൈവ വനവല്‍ക്കരണ പദ്ധതിയ്ക്ക് തുടക്കമായി.
പുല്‍പ്പള്ളി ചേകാടി ഗവ.എല്‍.പി സ്ക്കൂളില്‍ ജൈവ വനവല്‍ക്കരണ പദ്ധതിയ്ക്ക് തുടക്കമായി.വര്‍ദ്ധിച്ചുവരുന്ന വരള്‍ച്ചയും കാലാവസ്ഥ വ്യതിയാനവും പ്രതിരോധിക്കുന്നതിന് വിദ്യാലയങ്ങളില്‍ ജൈവ വനവല്‍ക്കരണത്തിലൂടെ ഹരിതവേലി ഒരുക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ് ദിലീപ് കുമാര്‍ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സണ്ണി തോമസ്, പ്രേമവല്ലി,പ്രധാനാധ്യാപിക വി.എം ലില്ലി,ശ്രീജ രാജു,ബിന്ദു സേവ്യര്‍,ജൂലി കുര്യന്, സജ്ന വിനോദ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍