ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ് കേരള നെഫ്രോളജി ചാപ്റ്റര്‍ സംസ്ഥാന സമ്മേളനം സംഘടിപ്പിച്ചു
ബത്തേരി : ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ് കേരള നെഫ്രോളജി ചാപ്റ്ററിന്റെ സംസ്ഥാന സമ്മേളനം സംസ്ഥാന പ്രസിഡന്റ് ഡോ. എം.എന്‍. വെങ്കിടേശ്വരന് ഉദ്ഘാടനം ചെയ്തു. പ്രൊഫ. സൂസണ്‍ ഉതുപ്പ് അധ്യക്ഷത വഹിച്ചു. ശരീരത്തിന് ഫലപ്രദം എന്ന് കരുതി സാധാരണ ഉപയോഗിക്കുന്ന പല ഭക്ഷ്യവസ്തുക്കളും അമിതമായി ഉപയോഗിച്ചാല്‍ വൃക്ക രോഗത്തിന് സാധ്യത കൂടുതലാണെന്ന് പഠനങ്ങളില്‍ ബോധ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. ഡോ. രാധിക, ഡോ. ലേഖ, ഡോ. അനില്‍ മാത്യു, ഡോ. ലെനില്കുമാര്, ഡോ. മധുസൂദനന്, ഡോ. നിമ്മി, ഡോ. ബെറ്റി എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍