മിഷന് ഞായര്‍ ആചരിച്ചു
സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി ഇരുളം ശാഖയില്‍ വെച്ച് മിഷന് ഞായര്‍ ആചരണവും ,മിഷന് റാലിയും നടത്തി. ദിവ്യബലിക്ക് ശേഷം നടന്ന വര്‍ണ്ണാഭമായ മിഷന് റാലിയില്‍ ഇടവാകാഗംങ്ങളും മിഷന് ലീഗ് അംഗങ്ങളും പങ്കെടുത്തു. ദിവ്യബലിക്കും മിഷന് ഞായര്‍ ആചരണത്തിനും, മിഷന് റാലിക്കും ഇടവക വികാരി ഫാ.സജി പുതുകുളങ്ങര നേതൃത്വം നല്കി.മിഷന് ലീഗ് ശാഖ പ്രസിഡന്റ് അലന് ഐരാറ്റില്‍ , സെക്രട്ടറി ബിജു മണ്ഡപത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍