വീട്ടുമുറ്റത്തൊരു മുതലക്കുട്ടി..!
പനമരം പരക്കുനി വാളകുളത്തില് ബാവ ഷാനവാസിന്റെ വീട്ടുമുറ്റത്താണ് ഇന്ന് അപ്രതീക്ഷിതമായി മുതലക്കുട്ടി വിരുന്നെത്തിയത്. പനമരം പുഴയുടെ അടുത്ത വയലില്‍ നിന്നും കയറി വന്ന മുതല കുഞ്ഞിനെ കണ്ട് കുട്ടികള്‍ പരിഭ്രാന്തരായി. തുടര്‍ന്ന് ഷാനവാസ് വനം വകുപ്പില്‍ വിവരമറിയക്കുകയും വനപാലകരെത്തി മുതലയെ തിരികെ പുഴയില്‍ കൊണ്ട് പോയി വിടുകയും ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍