എം.എ ബിസിനസ് ഇകണോമിക്സില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി ജസ്ന പി.ടി.
ബത്തേരി: കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് എം.എ ബിസിനസ് ഇകണോമിക്സില്‍ ഒന്നാം റാങ്ക് നേടി ജസ്ന പി.ടി. സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളജില്‍ നിന്നാണ് പി.ജി പൂര്‍ത്തിയാക്കിയത്. മുട്ടില്‍ കുട്ടമംഗലത്തെ പാവത്തൊടുക നസീര്‍-സബീന ദമ്പതികളുടെ മകളും സുല്‍ത്താന്‍ ബത്തേരി പുത്തന്‍കുന്ന് കല്ലിങ്കല്‍ ജംഷീകിന്റെ ഭാര്യയുമാണ്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍