വയനാട് റവന്യൂ ജില്ലാ സ്‌ക്കൂള്‍ കലോത്സവത്തിന് കൊടിയിറങ്ങി
നടവയല്‍: നാല്‍പ്പത്തിമൂന്നാമത് വയനാട് റവന്യൂ ജില്ലാ സ്‌ക്കൂള്‍ കലോത്സവത്തിന്റെ സമാപന സമ്മേളനം ടി.സിദ്ധീഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിച്ചു.
യു.പി ഹൈസ്‌ക്കൂള്‍ ഹയര്‍ സെക്കന്ററി വിഭാഗങ്ങളിലും ഓവറോള്‍ നേടിയമാനന്തവാടി ഉപജില്ലയ്ക്ക് ടി.സിദ്ധീഖ് എം എല്‍ എ എവറോളിംഗ് ട്രോഫി വിതരണം ചെയ്തു. യു.പി, ഹൈസ്‌ക്കൂള്‍, ഹയര്‍സെക്കന്റിവിഭാഗങ്ങളിലും സെക്കന്റ് ഓവറോള്‍ നേടിയ സുല്‍ത്താന്‍ ബത്തേരിഉപജില്ലക്ക് മുഖ്യഥിതിയായി പങ്കെടുത്ത ജില്ല കലക്ടര്‍ മേഘ ശ്രീ ഐ എ എസ്
ട്രോഫി നല്‍കി. സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ മാനേജര്‍ ആര്‍ച്ച് പ്രീസ്റ്റ് ഗര്‍വാസീസ് മറ്റം വിശിഷ്ട സാന്നിദ്ധ്യമായിരുന്നു.
കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വി രജിതപനമരം ഗ്രാമ പഞ്ചായത്ത് പ്രസി സണ്ട് പി എം ആസ്യ ടീച്ചര്‍
പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി പ്രകാശന്‍ കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നൂരിഷ ചേനോത്ത് പനമരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തോമസ് പാറക്കലാക്കില്‍ ജില്ല പഞ്ചായത്ത്ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപാണിജില്ല പഞ്ചായത്തംഗങ്ങളായ കെ.ബി നസീമ സിന്ധു ശ്രീധരന്‍പനമരം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റിചെയര്‍പെഴ്‌സന്‍ നിത്യ ബിജുകുമാര്‍ ഗ്രാമപഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷ രായ
ജെസി ലെസ്ലി കെ കുഞ്ഞായി ഷ ഷംസുദ്ധീന്‍ പള്ളിക്കര കെ.ടി സുബൈര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ലാലി ഷാജു സജേഷ് സബാസ്റ്റ്യന്‍ സന്ധ്യ ലിഷുഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സുമ ടീച്ചര്‍ സലിജ ഉണ്ണി സീനത്ത് തന്‍മീര്‍ കമല രാമന്‍ മേഴ്‌സി സാബു ഇമാനുവല്‍ നെല്ലിക്കയത്ത് വൈത്തിരി എ ഇ ഒ ജോയ് വിസ്‌കറിയ ബത്തേരി എഇഒ ബി.ജെ ഷിജിതമാനന്തവാടി എ ഇ എ.കെ മുരളീധരന്‍സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ പിടിഎ പ്രസിഡണ്ട് വിന്‍സന്റ് തോമസ്എസ് എം സി ചെയര്‍മാന്‍ സുനില്‍ താമരശ്ശേരി എല്‍ പി സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് ബിജേഷ് കോയിക്കാട്ടില്‍പ്രിന്‍സിപ്പാള്‍ ആന്റോ വി തോമസ്സ്‌ക്കൂള്‍ ലീഡര്‍ ഇമാനുവല്‍ പ്രസംഗിച്ചു.ജില്ല വിദ്യാഭ്യാസ ഉപഡയരക്ടര്‍ വി എ ശശീന്ദ്ര വ്യാസ്സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ എന്‍എം വിനോദ് നന്ദിയും പറഞ്ഞു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍