എസ്.എസ്.എഫ് കേരള ക്യാമ്പസ് അസംബ്ലി ക്യാമ്പസ് ഇന്റഗ്രല്‍ സ്റ്റുഡന്റ്സ് സമ്മിറ്റ് നാളെ
പനമരം: എസ്.എസ്.എഫ് കേരള ക്യാമ്പസ് അസംബ്ലിയുടെ ഭാഗമായി ഇന്റഗ്രല്‍ സ്റ്റുഡന്റ് സമ്മിറ്റ് നാളെ (ഒക്ടോബര്‍ 20) വൈകീട്ട് അഞ്ചിന് നടവയല്‍ സി.എം ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ നടക്കും. വയനാട് ജില്ലയിലെ 30 ക ആര്‍ട്സ് ആന്റ് സയന്‍സ് ക്യാമ്പസില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍, ജില്ലാ സിന്‍ഡിക്കേറ്റ് , ചേമ്പര്‍ അഗങ്ങള്‍ എന്നിവരാണ് സമ്മിറ്റില്‍ പങ്കടുക്കുക. അത്മീയം, ആദര്‍ശം, സംഘടന, കായികം, അസ്വാദനം എന്നീ വിവിധ സെഷനുകള്‍ക്ക് പ്രമുഖര്‍ നേതൃത്വം നല്ക്കും.എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഡോ നൂറുദ്ദീന്‍ റാസി സ്റ്റുഡന്റ് സമി റ്റ് ഉദ്ഘാടനം ചെയ്യും. എസ്.എസ്.എഫ് ജില്ലാ അദ്ധ്യക്ഷന്‍ ശമീര്‍ ബാഖവി അധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി ഫള്ലുല് ആബിദ്, ക്യാമ്പസ് സെക്രട്ടറി സഅദ് കുതുബി,കാമ്പസ് കേഡര്‍ അംഗം അജ്മല്‍ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം .
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍