OPEN NEWSER

Friday 16. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

അഖിലേന്ത്യാ അന്തര്‍ സര്‍വ്വകലാശാല ക്രോസ് കണ്‍ട്രി മത്സരത്തിന് യോഗ്യത നേടി ആനപ്പാറയിലെ താരങ്ങള്‍

  • Keralam
30 Oct 2024

കാഞ്ഞങ്ങാട്: കണ്ണൂര്‍ യൂണിവേഴ്സിറ്റി ഇന്റര്‍കോളേജിയേറ്റ് ക്രോസ് കണ്‍ട്രി ചാമ്പ്യന്‍ഷിപ്പില്‍ യഥാക്രമം 2 ഉം 3 ഉം 7 ഉം സ്ഥാനങ്ങള്‍ നേടി രമേശും നന്ദകിഷോറും, എഡ്വിനും. രമേഷും നന്ദകിഷോറും അടുത്ത മാസം ബാംഗ്ലൂരില്‍ വച്ച് നടക്കുന്ന അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാല ക്രോസ് കണ്‍ട്രി ചാമ്പ്യന്‍ഷിപ്പിനുള്ള കണ്ണൂര്‍ യൂണിവേഴ്സിറ്റി ടീമില്‍ ഇടം നേടി. ഇവരുടെ പ്രകടനമികവില്‍ എസ്.എന്‍ കോളേജ് കണ്ണൂര്‍ മെന്‍ ക്രോസ്സ് കണ്‍ട്രി ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളുമായി. കണ്ണൂര്‍ എസ്.എന്‍ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥികളായ ഇവര്‍ ആനപ്പാറ സ്‌പോര്‍ട്സ് അക്കാദമിയില്‍ ഷിജിന്‍ തിരൂരിന്റെ കീഴിലാണ് പരിശീലനം ചെയ്യുന്നത്.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • നെടുമ്പാശ്ശേരി അപകടം; കൊല്ലപ്പെട്ട ദേവികയുടെയും ഇയാസിന്റെയും ബന്ധുക്കളെ സാന്ത്വനിപ്പിച്ച് മന്ത്രി സിദ്ദീഖ്; പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് മന്ത്രി
  • നെല്‍വിത്തുകളുടെ കാവലാള്‍ക്ക് നാടിന്റെ വിട
  • 'മണ്ണിനെ സ്‌നേഹിച്ച് മണ്ണിലേക്ക് മടങ്ങി' പത്മശ്രീ ചെറുവയല്‍ രാമന്‍
  • പന്തിപ്പൊയിലില്‍ വന്‍ മയക്കുമരുന്ന് വേട്ട; പ്രതിക്കായി തിരച്ചില്‍
  • ഹാഷിഷ് ഓയിലും മെത്താഫിറ്റമിനും പിടികൂടി: പ്രതിക്കായി അന്വേഷണം ഊര്‍ജിതം
  • പറമ്പില്‍ കഞ്ചാവ് ചെടി വളര്‍ത്തിയാള്‍ പിടിയില്‍:
  • ഇഎസ്എ ഭൂപടം ജനങ്ങളെ കബളിപ്പിക്കുന്നത്: കര്‍ഷക തൊഴിലാളി യൂണിയന്‍
  • നഷ്ടമായത് കാര്‍ഷിക പൈതൃകത്തിന്റെ കാവല്‍ക്കാരനെ: സിപിഐഎം
  • ചെറുവയല്‍ രാമന്റെ വിയോഗം; അഗാധദുഃഖം രേഖപ്പെടുത്തി രാഹുല്‍ഗാന്ധിയും പ്രിയങ്കാഗാന്ധിയും
  • കോട്ടൂരില്‍ എം.ഡി.എം.എ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍ ; ഇതുവരെ നാല് പേര്‍ പിടിയിലായി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show