വയനാട് ഉത്സവ്; എന്‍ ഊരില്‍ 13 വരെ നീട്ടി
കല്‍പ്പറ്റ: ലയനാട് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വയനാട് വിനോദ സഞ്ചാരമേഖലയുടെ ഉണര്‍വ്വിനായി അരങ്ങേറുന്ന വയനാട് ഉത്സവ് എന്‍ ഊരില്‍ ഒക്ടോബര്‍ 13 വരെ നീട്ടി. രാവിലെ 9 മുതല്‍ വൈകീട്ട് 7 വരെയാണ് വയനാട് ഉത്സവ് പ്രത്യേക പരിപാടികള്‍ വൈത്തിരിയിലെ എന്‍ ഊരില്‍ അരങ്ങേറുക. പരമ്പരാഗത അനുഷ്ഠാനകലകളുടെ അവതരണം, ഭക്ഷ്യമേള, കരകൗശല വസ്തുക്കളുടെ പ്രദര്‍ശനം വിപണനം എന്നിങ്ങനെ വൈവിധ്യങ്ങളായ പരിപാടികളാണ് വയനാട് ഉത്സവിന്റെ ഭാഗമായി നടക്കുന്നത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍