കുറുവദ്വീപ് വിഷയം; വനംവകുപ്പ് മന്ത്രിയുമായി മന്ത്രി ഒ.ആര്‍ കേളു ചര്‍ച്ച നടത്തി

തിരുവനന്തപുരം: കുറവ ദ്വീപിലെ പ്രവേശനം സംബന്ധിച്ച് ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ മന്ത്രി ഒ.ആര്‍ കേളു വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രനുമായി ഇന്ന് രാവിലെ ചര്‍ച്ച നടത്തി. ഹൈക്കോടതി ഉത്തരവ് മൂലം പാല്‍വെളിച്ചെ കുറുവാ പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങളുടെ പ്രതിസന്ധിയെ സംബന്ധിച്ചും ചര്‍ച്ച നടത്തി. മന്ത്രിയുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ പ്രസ്തുത വിഷയത്തില്‍ വനം വകുവകുപ്പിന്റെ ഭാഗത്തു നിന്നും അനുകൂല നടപടികള്‍ ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍